AANO (ആനോ) G. INDUGOPAN

AANO (ആനോ) G. INDUGOPAN

₹699.00 ₹649.00
Total: ₹649.00

Category: Novel | Language: MALAYALAM | Publisher: DC Books ...................................................................................................................... 1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പ മുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങി വരുന്നു. അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചി രുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി. ലിയോ പത്താമൻ മാർപാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങ ളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂര പ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലും നിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായ ത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തു കാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.

Related Products

AANO (ആനോ) G. INDUGOPAN

Category: Novel | Language: MALAYALAM ... read more

ദായമ്മക്കെ \ DAYAMMAKKAI

ഈ നൂറ്റാണ്ടിലെ ... read more

കറുത്തച്ഛന്‍ | Karuthachan

അജ്ഞാതമായ താഴ് ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more