Korappappnu Sthuthiyayirikkatte

Korappappnu Sthuthiyayirikkatte

Malayalam Best Seller
₹599.00 ₹559.00
Total: ₹559.00

വായനയിൽ നമ്മെ വിഭ്രമിപ്പിച്ച കോരപ്പാപ്പൻ കരിമ്പുലിയുടെ കരുത്തോടെ മടങ്ങിവരികയാണ്, പുതിയ കാലത്തിൻ്റെ എല്ലാ ഹിംസാത്മകതയുടെയും കൗശലത്തിന്റെയും കച്ചവടതന്ത്രങ്ങളുടെയും ആൾരൂപമായി. അധികാരം, കച്ചവടം, ഹിംസ എന്നിവയുടെ കടിഞ്ഞാൺപിടിക്കുന്ന ഇരുൾശക്തികൾ എങ്ങനെ ലോകമെമ്പാടും പടർന്നുകിടക്കുന്നു എന്നും പുതിയ ലോകക്രമം നിശ്ചയിക്കുന്നു എന്നും കാണിച്ചുതരുന്ന അത്യുഗ്രൻ രാഷ്ട്രീയനോവലാണ് കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ!

Related Products

AANO (ആനോ) G. INDUGOPAN

Category: Novel | Language: MALAYALAM ... read more

കറുത്തച്ഛന്‍ | Karuthachan

അജ്ഞാതമായ താഴ് ... read more

ദായമ്മക്കെ \ DAYAMMAKKAI

ഈ നൂറ്റാണ്ടിലെ ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more