Aathrayakam

Aathrayakam

₹399.00 ₹359.00
Total: ₹359.00

ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു. ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല് ...................... Publisher: Mathrubhmi Books

Related Products

ആസാദി | AZADI

ആസാദി - സ്വാതന് ... read more

IRATTAMUKHAMULLA NAGARAM | ഇരട്ട മുഖമുള്ള നഗരം

കൃത്രിമമായ വിഭ ... read more

ഒറ്റമരത്തണല്‍ | OTTAMARATHANAL

വര്‍ത്തമാനകാ ... read more

Azhimukham – Perumal Murukan അഴിമുഖം

Category : Novel | Author : Perumal Muru ... read more

മൂകാംബികയുടെ സ്വപ്‌നങ്ങള്‍ | Mookambikayude Swapanagal

മൂകാംബിക അതീന് ... read more

ഉറക്കപ്പിശാച് | Urakkappishachu

'ചെലതരം കേൾവിക ... read more

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

Entre Pranayathine Rajakumarikku

പ്രണയം എന്നും ... read more

ലോക്കപ്പ് | Lock Up

വാനില്‍ ഇരുന്ന ... read more

മരണക്കൂട്ട് | MARANAKKOOTTU:ORU SAVAMVARIYUDE ATHMAKATHA

വിനുവിനെ സംബന് ... read more

A Room of One's Own | സ്വന്തമായൊരു മുറി | Virgina Woolf | പരിഭാഷ പി. സീമ

ഈ ക്ലാസ്സിക് പ ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more