ജനനിബിഡമെങ്കിലും നിശബ്ദം | Jananibidamenkilum Nishabdham പുതുകാല കവിതാപഠനങ്ങള്‍
★
★
★
★
★
മുൻവിധികളില്ല
...
മുൻവിധികളില്ലാതെ, പുതുകാല കവിതകളെ സാമാന്യമായും സവിശേഷമായും വിലയിരുത്തുന്ന പുസ്തകം. വീരാൻകുട്ടി, റഫീഖ് അഹമ്മദ്, ജിനേഷ് മടപ്പള്ളി, ശിവദാസ് പുറമേരി, ശൈലൻ, നിരഞ്ജൻ, വിഷ്ണുപ്രസാദ്, ജിപ്സി പുതുപ്പണം, ലിസ പുൽപ്പറമ്പിൽ, സോമൻ കടലൂർ, നന്ദനൻ മുള്ളമ്പത്ത്, റാസി, വി അബ്ദുൾ ലത്തീഫ്, മാധവൻ പുറച്ചേരി, സുനിലൻ കായലരികത്ത്, എം.പി അനസ്, അബ്ദുള്ള പേരാമ്പ്ര എന്നിവരുടെ കവിതകളെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങളും ഗോത്രകവിതകളെക്കുറിച്ചുള്ള വിശകലനവും.അനുബന്ധമായി സച്ചിദാനന്ദന്റെ കവിതകളെക്കുറിച്ചുള്ള പഠനങ്ങൾ.
read more