ഒറ്റമരത്തണല്‍ | OTTAMARATHANAL

ഒറ്റമരത്തണല്‍ | OTTAMARATHANAL

₹210.00 ₹200.00
Total: ₹200.00

വര്‍ത്തമാനകാലത്തിന്റെ ഇടനാഴികയില്‍ നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍, തികച്ചും നിര്‍മ്മമവും മതേതരവുമായ ലിഖിതങ്ങള്‍, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്‍മ്മസങ്കടങ്ങളും സ്വയംവിമര്‍ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില് ആകെ അവശേഷിക്കാന്‍ പോകുന്നത് എന്നറിഞ്ഞിട്ടും പ്രതീക്ഷ കൈവിടുന്നില്ല. പ്രധാനമെന്ന് ഗണിക്കപ്പെടാനാകാതെ ദിവസത്തിന്റെ വിനാഴികകള്‍ കടന്നുകൂടുമ്പോള്‍ എഴുത്തുകാരന്റെ ഉറങ്ങാത്ത ഒരു സൂര്യനു താഴെ ഏകാന്തമായ ഒരൊറ്റമരത്തണലില്‍ അയാള് കാത്തിരിക്കുന്നു - എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത്?.

Related Products

ആസാദി | AZADI

ആസാദി - സ്വാതന് ... read more

IRATTAMUKHAMULLA NAGARAM | ഇരട്ട മുഖമുള്ള നഗരം

കൃത്രിമമായ വിഭ ... read more

ഒറ്റമരത്തണല്‍ | OTTAMARATHANAL

വര്‍ത്തമാനകാ ... read more

Azhimukham – Perumal Murukan അഴിമുഖം

Category : Novel | Author : Perumal Muru ... read more

മൂകാംബികയുടെ സ്വപ്‌നങ്ങള്‍ | Mookambikayude Swapanagal

മൂകാംബിക അതീന് ... read more

ഉറക്കപ്പിശാച് | Urakkappishachu

'ചെലതരം കേൾവിക ... read more

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

Entre Pranayathine Rajakumarikku

പ്രണയം എന്നും ... read more

ലോക്കപ്പ് | Lock Up

വാനില്‍ ഇരുന്ന ... read more

മരണക്കൂട്ട് | MARANAKKOOTTU:ORU SAVAMVARIYUDE ATHMAKATHA

വിനുവിനെ സംബന് ... read more

A Room of One's Own | സ്വന്തമായൊരു മുറി | Virgina Woolf | പരിഭാഷ പി. സീമ

ഈ ക്ലാസ്സിക് പ ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more