IRATTAMUKHAMULLA NAGARAM | ഇരട്ട മുഖമുള്ള നഗരം

IRATTAMUKHAMULLA NAGARAM | ഇരട്ട മുഖമുള്ള നഗരം

₹215.00
Total: ₹215.00

കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ. ചോര ചിന്തുന്ന സ്ഫോടനങ്ങൾ, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകൾ, പാവപ്പെട്ട മനുഷ്യർ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ച്ചയും ചേർന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക് പ്രതിരോധവുമായി ഈ നഗരം കണ് തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ് അഞ്ചാറു വർഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോൽത്സവം. Category | Travalogue | Auther : Bennyamin | Publisher: Green Books

Related Products

ആസാദി | AZADI

ആസാദി - സ്വാതന് ... read more

IRATTAMUKHAMULLA NAGARAM | ഇരട്ട മുഖമുള്ള നഗരം

കൃത്രിമമായ വിഭ ... read more

ഒറ്റമരത്തണല്‍ | OTTAMARATHANAL

വര്‍ത്തമാനകാ ... read more

Azhimukham – Perumal Murukan അഴിമുഖം

Category : Novel | Author : Perumal Muru ... read more

മൂകാംബികയുടെ സ്വപ്‌നങ്ങള്‍ | Mookambikayude Swapanagal

മൂകാംബിക അതീന് ... read more

ഉറക്കപ്പിശാച് | Urakkappishachu

'ചെലതരം കേൾവിക ... read more

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

Entre Pranayathine Rajakumarikku

പ്രണയം എന്നും ... read more

ലോക്കപ്പ് | Lock Up

വാനില്‍ ഇരുന്ന ... read more

മരണക്കൂട്ട് | MARANAKKOOTTU:ORU SAVAMVARIYUDE ATHMAKATHA

വിനുവിനെ സംബന് ... read more

A Room of One's Own | സ്വന്തമായൊരു മുറി | Virgina Woolf | പരിഭാഷ പി. സീമ

ഈ ക്ലാസ്സിക് പ ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more