എംറ്റി സ്പെയ്‍സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’.(Empty Space: Bashpeekruthayude Aaram Viral)

എംറ്റി സ്പെയ്‍സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’.(Empty Space: Bashpeekruthayude Aaram Viral)

₹250.00 ₹225.00
Total: ₹225.00

പ്രമീളാനായര്‍ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടി ദീദി ദാമോദരനും എച്മുക്കുട്ടിയും നടത്തുന്ന യാത്രയാണ് 'എംറ്റി സ്‌പെയ്‌സ്: ബാഷ്പീകൃതയുടെ ആറാംവിരല്‍'. മലയാളത്തില്‍ കഥകളും നോവലും എഴുതുകയും എം ടി വാസുദേവന്‍ നായരുടെ കൃതികള്‍ ആദ്യമായി ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യുകയും ചെയ്ത പ്രമീള പിന്നീട് എഴുത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. എം ടിയുടെ ആദ്യഭാര്യയും എം ടിയുടെ മൂത്ത മകള്‍ സിതാരയുടെ അമ്മയുമായ പ്രമീള നായര്‍ക്ക് എന്തു സംഭവിച്ചു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു. ഈ പുസ്തകം mt യെ ഇകഴ്ത്തി കാട്ടാനുള്ള പുസ്തമല്ല.. മറിച് ആദ്യ ഭാര്യയായ പ്രമീള ടീച്ചര്‍ ആരായിരുന്നു എന്ന വായനക്ക് മുന്‍തൂക്കം നല്‍കുന്നു..

Related Products

എംറ്റി സ്പെയ്‍സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’.(Empty Space: Bashpeekruthayude Aaram Viral)

പ്രമീളാനായര് ... read more

ഇതാണെന്റെ ജീവിതം

കേരളം ഏറ്റവും ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more