Arividam SCERT Social Science Practice Book New Syllabus Knowledge Base for Social Part 1&2 |
Kerala SCERT Study Material | New Syllabusമത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാർത്ഥിയും ഒരേ ചോദ്യം തന്നെ ചോദിക്കാറുണ്ട് “എവിടെ നിന്ന് തുടങ്ങണം? എങ്ങനെ പഠിക്കണം?' അതിന് ലളിതമായ ഒരു ഉത്തരമേയുള്ളു ഇന്ന് തന്നെ തുടങ്ങുക. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സഹായകരമാകുന്ന വിധത്തിലാണ് അറിവിടം NEW SCERT പ്രാക്ടീസ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. Class 5 Class 10 100 Social Science glo chapter-wise 2500 MCQs. (History, Geography, Civics, Economics & Constitution) NEW SCERT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി, ഓരോ അധ്യായവും തിരിച്ച് തയ്യാറാക്കിയിരിക്കുന്നു. വിഷയങ്ങൾ ലളിതമായി മനസ്സിലാക്കാനും പരീക്ഷയിൽ ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുക്കാനും ഈ ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും. ഓരോ MCQയും നിങ്ങളെ വിജയത്തിലേക്ക് അടുപ്പിക്കുന്നു. ഇന്ന് ചെയ്യുന്ന ചെറിയ പ്രാക്ടീസ്, നാളെയുടെ വലിയ നേട്ടമാകും. ഈ 2500 MCQ പ്രാക്ടീസ് ബുക്ക് നിങ്ങളുടെ പരീക്ഷാ യാത്രയിൽ ഒരു വിശ്വസനീയ പഠന സഹായിയായി മാറട്ടെ.